അയ്യപ്നെ കണ്ടു ശരണം വിളിച്ചു ചെയ്യ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു ഇനി അടുത്ത് മണ്ഡലകാലത്ത് കാണാം എന്ന് വാക്കുകൊടുത്തു മല ഇറങ്ങുപ്പോ മനസ്സില്‍ ഒരു ആഗ്രഹം കുടി ബാക്കി ഈ സുന്ദരമായ മലയുടെ താഴ്വരത്ത് ഒരു പത്ത് സെന്റ് സ്ഥലം അയ്യപന്‍ പതിച്ചു നൽകിയിരിന്നങ്കില്‍ ..
Subscribe to:
Post Comments (Atom)
No comments:
Post a Comment